¡Sorpréndeme!

രാജ്യസഭാ തെരഞ്ഞെടുപ്പ്: ബല്‍റാമിന്റെ പോസ്റ്റ് തിരിഞ്ഞുകുത്തുന്നു | Oneindia Malayalam

2017-08-09 10 Dailymotion

Rajyasabha Polls : V T Balram's Facebook Post goes viral

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്ത്രങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് വി ടി ബല്‍റാം എംഎല്‍എ. എന്തിനാണ് ഗുജറാത്തിലെ എംഎല്‍എമാരെ കോണ്‍ഗ്രസ് കര്‍ണാടകത്തിലെ റിസോര്‍ട്ടില്‍ സുഖവാസത്തിനയച്ചത് എന്ന സൈബര്‍ സഖാക്കളുടെ പരിഹാസത്തിന് കൂടിയുള്ള ഉത്തരമാണിതെന്ന് ബല്‍റാം പറയുന്നു. എന്നാല്‍ ബല്‍റാമിന്റേത് ഒരു സെല്‍ഫ് ട്രോളായി മാറിയിരിക്കുകയാണ്.